- Home
- methil devika
Kerala
27 July 2021 11:03 AM GMT
മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മേതില്‍ ദേവിക
വിവാഹമോചനം വേണമെന്ന് താന്‍ നേരത്തെ തന്നെ മുകേഷിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണമായിരിക്കാം അത് ഗൗരവമായി എടുത്തില്ല. താന്‍ ഈ വിഷയത്തില്‍ ഗൗരവമായി തന്നെ മുന്നോട്ടുപോവുകയാണെന്നും ദേവിക...