Light mode
Dark mode
Microplastics are tiny plastic particles that are less than five millimeters (0.2 inches) in diameter.
അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്
കരള്‍, കിഡ്നി, തലച്ചോറ് എന്നിവയിലേക്ക് കടന്ന് ആരോഗ്യത്തെയും ജീവനെയും കവരാന്‍ ശേഷിയുള്ളവയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്നാണ് പഠനം
മിനറൽ വാട്ടർ കുപ്പികളിൽ വൻതോതിൽ മൈക്രോപ്ലാസ്റ്റിക്ക് സാനിധ്യം
മൈക്രോ പ്ലാസ്റ്റിക്കുകൾ വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിൽ നീന്തലിനായി ഇറങ്ങുന്ന ഒരാൾ മൈക്രോ പ്ലാസ്റ്റിക്കുകൾ വിഴുങ്ങാനുള്ള സാധ്യതയുണ്ട്
നേരത്തെ നടത്തിയ ഗവേഷണങ്ങളിൽ ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്കം, കുടൽ, എന്നിവയിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു