അസാധുനോട്ടുകള്‍: പ്രവാസികള്‍ വിമാനത്താവളത്തില്‍ സത്യവാങ്മൂലം നല്‍കണം
നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുവാദമുള്ളത്.പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ പ്രവാസികള്‍ക്ക് ഇളവ്...