ഇന്ത്യ വിന്‍ഡീസ് ഏകദിനം കൊച്ചിയില്‍ തന്നെ നടന്നേക്കും
ടര്ഫിന് കേടുപാടുകള്‍ വരാത്ത തരത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് ജിസിഡിഎ ചെയര്മാന് അറിയിച്ചു.ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍...