Light mode
Dark mode
മൽസ്യ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹ മന്ത്രിയായി ജോർജ് കുര്യന് ചുമതലയേറ്റു
പാലക്കാട് ജില്ലയിലെ പരുതൂരിലാണ് കുടുംബശ്രീ അംഗങ്ങളായ വനിതകൾ വീട് നിർമിച്ച് നൽകുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വീടിന്റെ നിർമാണമാണ് പൂർണമായും വനിതകൾ ഏറ്റെടുത്തിരിക്കുന്നത്.