- Home
- ministryofhealth
Oman
3 Feb 2025 12:53 PM
പ്രാദേശിക മരുന്ന് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ; 6 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
മസ്കത്ത്: ഒമാനിലെ മരുന്ന്, മെഡിക്കൽ ഉപകരണ വിതരണ മേഖലകളിൽ തദ്ദേശീയ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടികളുമായി ആരോഗ്യ മന്ത്രാലയം. നിരവധി തന്ത്രപരമായ കരാറുകളിലൂടെ, പ്രാദേശിക ഉൽപാദന വ്യവസായത്തെ...