Light mode
Dark mode
വൈദ്യപരിശോധനയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഉത്തർപ്രദേശിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല.
സംസാരശേഷിയില്ലാത്ത 16കാരിയെയാണ് അയൽവാസിയായ പ്രതി വീട്ടിൽ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്.
പീഡനത്തെ കുറിച്ച് ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിൽ അമ്മ ഇല്ലാത്ത സമയം ഒരു വർഷത്തോളമാണ് കുട്ടിയെ പ്രതികൾ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചിട്ടുണ്ട്
ഒരു വർഷത്തിലേറെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ഇത് ആരോടും പറയരുതെന്നും അങ്ങനെ ചെയ്താൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഈ സംഭവത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്.
പ്രതി പെൺകുട്ടിയെ എടുത്തു കൊണ്ടുപോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.