സൗമ്യ വധക്കേസ്: പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്
വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നടത്തിയ വാദഗതികള്‍ തന്നെയാണ് സുപ്രീം കോടതിയിലും ഉപയോഗിച്ചതെന്നും എ.കെ.ബാലന് പറഞ്ഞുസൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധി...