Light mode
Dark mode
തിരുനെൽവേലി കളക്കാട് മുണ്ടൻ തുറൈ കടുവ സങ്കേതത്തിലാണ് അരിക്കൊമ്പൻ ഉള്ളത്.
മയക്കുവെടി വെച്ചത് തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപം
കമ്പത്ത് ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം നിലയുറപ്പിച്ച ആനക്കൂട്ടത്തെ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
തീവ്ര പരിശ്രമത്തിനൊടുവിലാണ് കുംകിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്
ആനയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം
അരിക്കൊമ്പനെ നാല് കുംകിയാനകളാണ് വളഞ്ഞത്
പറമ്പിക്കുളത്തിന് പകരം അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം നിർദേശിക്കാനാണ് കോടതി നൽകിയ നിർദേശം
സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്
മനുഷ്യനെ മറന്ന് വന്യജീവി സ്നേഹം, വന്യജീവികളെ മറന്ന് മനുഷ്യ സ്നേഹം ഇത് രണ്ടും സർക്കാരിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു
കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു
അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി
ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ് ചിന്നക്കനാലിൽ എത്തിയത്