Light mode
Dark mode
ആറാമനായി ക്രീസിലെത്തിയ രോഹിത് ശർമ മൂന്ന് റൺസെടുത്ത് പുറത്തായി
സന്നാഹ മത്സരത്തിൽ റിങ്കു സിങും മനീഷ് പാണ്ഡ്യെയും സ്റ്റാർക്കിനെ സിക്സർ പറത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നാലോവറിൽ 42 റൺസ് വഴങ്ങിയ സ്റ്റാർക്ക് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.
ഇന്ത്യ ജയിച്ച വാങ്കഡെയിലും നാണംകെട്ട തോൽവി നേരിട്ട വിശാഖപട്ടണത്തും മിച്ചൽ സ്റ്റാർക്കിന്റെ ഇടങ്കയ്യൻ പേസ് ഇന്ത്യൻ മുൻനിരയ്ക്ക് വൻ തലവേദന സൃഷ്ടിച്ചിരുന്നു
ഇതിനുമുൻപും മുഹമ്മദ് ആമിർ, ഷഹിൻഷാ അഫ്രീദി, ട്രെൻഡ് ബോൾട്ട് അടക്കമുള്ള ഇടങ്കയ്യന്മാർ നിർണായക മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു
117 റൺസിന് ഇന്ത്യയെ എറിഞ്ഞിട്ട ആസ്ട്രേലിയ വെറും 11 ഓവറിലാണ് വിജയം അടിച്ചെടുത്തത്; അതും പത്തു വിക്കറ്റിന്
രണ്ടാം ഏകദിനത്തിൽ വെറും 26 ഓവറിലാണ് ഇന്ത്യൻ ബാറ്റർമാരെല്ലാം കൂടാരം കയറിയത്. അഞ്ചു വിക്കറ്റുമായി മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്
നാല് വിക്കറ്റുമായി സ്റ്റാര്‍ക്ക് തീതുപ്പിയപ്പോള്‍ പത്ത് ഓവറില്‍ അഞ്ചിന് 51 എന്ന നിലയില്‍ വന്‍ദുരന്തം മുന്നില്‍കാണുകയാണ് ഇന്ത്യ
ഏത് ദുരിത കാലത്തേയും നമ്മള് അതിജീവിക്കും. കാരണം നന്മയുടെ ഉറവവറ്റാത്ത മനസുകള്‍ ഒപ്പമുണ്ട്. ഇതിലൂടെ നമ്മള് കേരളത്തെ പുനര്‍നിര്‍മ്മിക്കും.