- Home
- mk stalin
India
4 Oct 2021 12:09 PM GMT
നീറ്റ് പരീക്ഷയ്ക്കെതിരെ പിന്തുണ തേടി സ്റ്റാലിന്; പന്ത്രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്ത്
വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രാമുഖ്യം പുനഃസ്ഥാപിക്കാന്‍ ഒരുമിക്കണമെന്നാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ സ്റ്റാലിന് ചൂണ്ടിക്കാട്ടുന്നത്.
India
27 Jun 2021 2:06 AM GMT
ഒളിമ്പിക്സിൽ സ്വർണം നേടിയാൽ മൂന്ന് കോടി, വെള്ളിക്ക് രണ്ട് കോടി: തമിഴ് താരങ്ങൾക്ക് വൻ വാഗ്ദാനവുമായി സ്റ്റാലിൻ
അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ ബഹുമാനിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഈ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിന് പറഞ്ഞു