Light mode
Dark mode
പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. അഭിഷേക് സ്വർണകർ ആണ് മരിച്ചത്
മൊഹാലിയിലെ ഒരു ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം
സൂപ്പർ താരം ജസ്പ്രീത് ബുംറയുടെ പരിക്കിനുശേഷമുള്ള തിരിച്ചുവരവ് തന്നെയാണ് ഇന്ത്യൻ മാനേജ്മെന്റും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്നത്
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു
വ്യാഴാഴ്ച മുംബൈ വാംഖഡെയില്‍ നടക്കുന്ന സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്ആസ്ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ട്വന്റി20 സെമിയില്‍...
ഓപ്പണര്‍ രാഹുലിന് പരിക്കേറ്റതോടെയാണ് മലയാളി താരം കരുണ്‍ നായര്‍ക്ക് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരം തുറന്നു കിട്ടിയത്.ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം...