തിയേറ്ററിലെത്തും മുന്‍പ് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി വില്ലന്‍
സിനിമയുടെ വിദേശ വിതരണാവകാശം ഇപ്പോള്‍ 2.5 കോടിക്ക് വിറ്റ് മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ചിത്രംതിയേറ്ററിലെത്തും മുന്‍പേ റെക്കോര്‍ഡുകള്‍ ഓരോന്നായി വാരിക്കൂട്ടുകയാണ് മോഹന്‍ലാലിന്റെ വില്ലന്‍....