അമ്മയിലെ പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്, ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല; മോഹന്‍ലാല്‍
ബിഗ് ബോസ്, അമ്മ പ്രസിഡന്റ്, ഡബ്ലു.സി.സി, ലൂസിഫര്‍, പ്രണവ്, കുഞ്ഞാലി മരക്കാര്‍ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുന്നു.