Light mode
Dark mode
മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നു
സംസ്കാര ചാനൽ കേസിൽ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈൽ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി
നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്
റിപ്പോര്‍ട്ട് ഇന്ന് മോട്ടോര്‍വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറും
ഇറ്റലിക്കാരി യുവതി അനിത പുല്ലയിലുമായി മോൻസൻ എങ്ങനെ സൗഹൃദം സ്ഥാപിച്ചു എന്നതിലും ദുരൂഹത നിലനിൽക്കുന്നു.
ഇതിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി
പുരാതന ഖുർആൻ വിൽക്കാനുണ്ടെന്ന് പേരിലാണ് തട്ടിപ്പ് നടത്തിയത്
വ്യാജ ചികിത്സ നടത്തിയതിനും തന്റെ പേര് വലിച്ചിഴച്ചുവെന്ന് കാട്ടി മാനനഷ്ടത്തിനുമാണ് സുധാകരൻ പരാതി നൽകുന്നത്
വാഹനങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും
പരാതിക്കാരിൽ നിന്ന് വാങ്ങിയ പണം എവിടെയാണ് നിക്ഷേപിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്
ടെലിവിഷൻ ചാനലിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
പോർഷെ ബോക്സ്റ്റർ കാറിന്റെ രജിസ്ട്രേഷൻ കരീനയുടെ പേരിൽ നിന്ന് മറ്റാരുടേയും പേരിലേക്ക് മാറ്റിയിട്ടില്ല.
തെളിവുകളുടെ ആധികാരികത ഉറപ്പാക്കാനും പരാതിക്കാരുമായുള്ള ഫോൺസംഭാഷണങ്ങൾ സ്ഥിരീകരിക്കാനുമാണ് ശബ്ദപരിശോധന നടത്തുന്നത്.
ശാസ്ത്രബോധത്തിന്റെ കുറവായിരിക്കാം കെ സുധാകരനെ കെണിയില്‍ ചാടിച്ചതെന്നും എ വിജയരാഘവന്.
മോന്‍സനെതിരെ തട്ടിപ്പു കേസുകളുമായി ഇനിയും പലയാളുകൾ രംഗത്തുവരാൻ സാധ്യതയുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണക്കുകൂട്ടൽ.
കോഴിക്കോട്ടെ ആറുപേരുടെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്ന കാര്യമാണ് മോന്‍സണുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചത്.
കോഴിക്കോട്ടെ ആറുപേരുടെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്ന കാര്യം ഡി.വൈ.എസ്.പി പറയുന്നത് സംഭാഷണത്തിൽ വ്യക്തമാണ്
ടിവി സംസ്കാരയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് കാട്ടി ചാനൽ എംഡി ഡി.ജി.പിക്ക് പരാതി നൽകി
കിളിമാനൂരില്‍ സന്തോഷ് താമസിച്ച വീടിന് സമീപത്തുള്ള സ്ത്രീയാണ് സുജാത. ഇവരില്‍ നിന്ന് പല തവണയായി 29 ലക്ഷത്തോളം രൂപ സന്തോഷ് വാങ്ങിയിരുന്നു
ഐ.ജി ലക്ഷ്മൺ, ചേർത്തല സി.ഐ എന്നിവരും മോൺസണും തമ്മിലുള്ള ബന്ധമാണ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്