Light mode
Dark mode
മറാക്കിഷിലെ പ്രശസ്തമായ പെസ്താന സി.ആർ7 എന്ന ഫോർസ്റ്റാർ ഹോട്ടലാണ് അഭയാർഥി ക്യാംപായി മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശ പ്രകാരമാണ് ഖത്തറിലെ രക്ഷാദൗത്യ സംഘങ്ങള്‍ മൊറോക്കോയിലെത്തിയത്.
ഭൂചലനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 2000 കടന്നു
വിമാനമാർഗം ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ മൊറോക്കോയുമായി എയർ ബ്രിഡ്ജ് സംവിധാനം സ്ഥാപിക്കാൻ യു.എ.ഇ തീരുമാനിച്ചു
നൂറ് കണക്കിന് പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയി കുടുങ്ങിക്കിടക്കുകയാണ്
പ്രാദേശിക സമയം വെള്ളിയാഴ്ട രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്.