ചര്‍ച്ചയ്ക്ക് നില്‍ക്കണ്ട; യൂറോപ്യന്‍ യൂണിയനെതിരെ കേസ് കൊടുക്കണമെന്നാണ് ട്രംപ് പറഞ്ഞെന്ന് തെരേസ മെ
ബ്രെക്സിറ്റ് വിഷയത്തില്‍ തെരേസ മെയ്ക്ക് താന്‍ ഉപദേശം നല്‍കിയെന്നും അത് അല്‍പ്പം കടുപ്പമാണെന്നാണ് മെ കരുതുന്നതെന്നുമാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നത്.