Light mode
Dark mode
മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമിക്കുന്നത്.
ലാൽ സിംഗ് ഛദ്ദയുടെ വീക്ഷണത്തിലൂടെ വികസിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ സംഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു.
ചിത്രം എത്തിയതുമുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ എന്നിവ ഡിസംബർ 24നെത്തും.
ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് അജഗജാന്തരം
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25 ന് തിയേറ്ററിലെത്തും.
ഡിസംബർ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.
നിഥിൻ രഞ്ജി പണിക്കർ ചിത്രം നവംബർ 25 ന് തിയേറ്ററുകളിലെത്തും.
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രമാണ് ഊർവശിയുടേതായി മലയാളത്തിൽ അവസാനം റിലീസിനെത്തിയത്.
ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ കുറുപ്പ് പ്രദർശനത്തിനെത്തും.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
അഞ്ച് ഭാഷകളിലായി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി
നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
ഇരുട്ടിൽ കിടക്കുന്ന ഷെയ്ൻ നിഗത്തിന്റെ ചിത്രം ഉൾകൊള്ളിച്ചാണ് നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്
ഷെയ്ൻ നിഗവും രേവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും ടൈസണ്‍ ഇന്ത്യന്‍ സിനിമയില്‍ മുഖം കാണിക്കുന്നത് ഇത് ആദ്യമായാണ്
ബോളിവുഡ് ഡയറക്ടർ ആവണം എന്ന തന്റെ വലിയ സ്വപനം നടക്കാൻ പോകുന്നുവെന്നാണ് ഒമർ ഫേയ്സ് ബുക്കിൽ കുറിച്ചത്.
ദമ്മാമിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ചിത്രത്തിന്റെ അണിയറയിൽ. സൗദിയിലും കേരളത്തിലുമായാണ് ചിത്രീകരണം