- Home
- mullapally ramachandran
Kerala
25 July 2022 3:12 PM
ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖം, എല്ലാം സോണിയ ഗാന്ധിയെ ധരിപ്പിക്കും-മുല്ലപ്പള്ളി
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി അധ്യക്ഷയെ അറിയിച്ചതിന് ശേഷമായിരിക്കും ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ മറ്റുള്ളവരേ അറിയിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു
Kerala
4 April 2021 2:42 PM
എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ് 78 മണ്ഡലങ്ങളിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി സി.പി.എം- എസ്.ഡി.പി.ഐ രഹസ്യബാന്ധവം ഉണ്ടായിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ധാരണയിലേക്ക് പോകുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു