- Home
- mullappally
Kerala
16 May 2021 2:05 PM GMT
വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻറെ പേരിൽ പണം പിരിക്കുന്നതായി പരാതി
തന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി പണം തട്ടുന്നതായി ആരോപിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പരാതി നൽകി. മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കുമാണ് പരാതി നൽകിയത് . ഓൺലൈൻ പർച്ചേസിനും ഗിഫ്റ്റ്...