Light mode
Dark mode
മുംബൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 66 റണ്‍സിന് ഓള്‍ഔട്ടായി...ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 146 റണ്‍സിന് തകര്‍ത്താണ് പ്ലേ ഓഫ്...
ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി.ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 25 റണ്‍സിനാണ് പഞ്ചാബ്...
.ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് പാറ്റിന് പരിക്കേറ്റത്. ആസ്ട്രേലിയൻ ബൗളിങ് നിരയിലെ പ്രധാനിയായ പാറ്റ് കഴിഞ്ഞ സീസണിൽ തുടർച്ചയായ 13 ടെസ്റ്റുകളാണ് കളിച്ചത്.പരുക്കിനെ തുടർന്ന് മുംബൈ...
മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റെയ്നയാണ് ഗുജറാത്തിന്റെ വിജയശില്പ്പിഐപിഎല്ലില് തുടര്‍ജയവുമായി ഗുജറാത്ത് ലയണ്‍സ് പോയിന്റ്...
തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച് ഗുജറാത്ത് ലയണ്‍സ് പടയോട്ടം തുടരുന്നു.തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച് ഗുജറാത്ത് ലയണ്‍സ് പടയോട്ടം തുടരുന്നു. ശനിയാഴ്ചത്തെ രണ്ടാം മത്സരത്തില്‍ നിലവിലെ...
മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ആശിഷ് നെഹ്റയും മുസ്താഫിസുര്‍ റഹ്മാനുമാണ് മുംബൈയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ദയനീയ പരാജയം. സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈയെ 85...