Light mode
Dark mode
ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കമുള്ളവയാണ് ലേലം വിളിക്കുന്നത്.
ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറയുന്നു.
ഈ വർഷം അവസാനത്തോടെ അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 22 ദശലക്ഷമായി വർധിക്കുമെന്ന് എം.ഡി പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ യുവനടിയുടെ പോസ്റ്റ് കണ്ടപ്പോഴാണ് താൻ പരാതി വിവരം അറിയുന്നതെന്നും ആന്റോ
വീട്ടുകാരോട് വഴക്കിട്ടതിനു ശേഷം പെണ്‍കുട്ടി മലബാർ ഹില്ലിൽ നിന്ന് ടാക്സിയിൽ മലാഡിലെ മാൽവാനിയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു
ആലുവ സ്വദേശി ഫാസിലിനെയാണ് കണ്ടെത്തിയത്
ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈകിട്ട് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് രണ്ട് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലായി പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്
പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോളാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്
എയർ ഇന്ത്യയില്‍ ട്രെയിനിങ്ങിനായി കഴിഞ്ഞ ഏപ്രിലിലാണു യുവതി മുംബൈയിലെത്തിയത്
ഇന്ന് രാവിലെ 10ന് യോഗം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മുന്നണിയുടെ ലോഗോ പ്രകാശനം ഉണ്ടാകും.
പതിനേഴുകാരന്റെ മൃതദേഹം അടുക്കളയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
മുന്നണി കൺവീനറെ കണ്ടെത്താനുള്ള ചർച്ചയും നടക്കും
ആലുവ സ്വദേശി ഫാസിലിനെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ താമസസ്ഥലത്ത് നിന്നും കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്
അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ, എംഎസ്എഫ് മുന്നണി ഏഴിൽ അഞ്ചു സീറ്റ് നേടിയാണ് യൂണിയൻ പിടിച്ചെടുത്തത്
ഡ്രസ് കോഡ് നടപ്പാക്കിയ കാര്യം രക്ഷിതാക്കളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നാണ് കോളജ് അധികൃതർ പറയുന്നത്
മുംബൈയിൽ നഴ്സായ വിദ്യ വഖരികാറിനാണ് പരിക്കേറ്റത്
സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്
ഹൗസിങ് സൊസൈറ്റി സെക്രട്ടറിയും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ ഏക്നാഥ് കൗഡെയാണ് പിടിയിലായത്