- Home
- mumthasmahal
India
21 Oct 2018 8:10 AM GMT
ഒരു നാട് മുഴുവന്‍ മരണത്തില്‍ മരവിച്ചപ്പോള്‍ ചിലര്‍ മൃതദേഹങ്ങളില്‍ നിന്ന് പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന തിരക്കിലായിരുന്നു...
പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്. എന്നാല്‍ ഈ ദുരന്തത്തേക്കാള്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ് ഇതിന് ശേഷം നടന്നത്.