Light mode
Dark mode
ഹരിയാന തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്വാധീനമുള്ള, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുർമീത് റാം വീണ്ടും ജയിലിൽനിന്നും പുറത്തിറങ്ങുന്നത്.
2004ൽ കോട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര
നിരപരാധിയാണെന്നതിന് തെളിവുകൾ ഉണ്ടെന്നാണ് അമീറുൽ കോടതിയെ അറിയിച്ചിരിക്കുന്നത്
പ്രതി സ്ഥാനത്തുണ്ടായിരുന്ന അർജുനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇരയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദം തുടങ്ങിയിട്ടില്ല
കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ
കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു
മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതിയാണ് മറ്റൊരു റിക്സൻ വധക്കേസിലെ പ്രതിയെ ആക്രമിച്ചത്
പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്
കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ്. പണിക്കരുടേതാണ് വിധി.
പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് അമിത് ജയില്‍ ശിക്ഷ അനുഭവിച്ചത്
മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. കേസില്‍ പ്രതികളായ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്ത് പൗരനെയുമാണ് വധശിക്ഷക്ക്...
പരിശോധനയിൽ കഞ്ചാവ്, എയർ പിസ്റ്റൽ, എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസും കൂട്ടുകാരും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെടുന്നത്...
ആന ചെരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് മൊഴി
കൊലപാതകം നടന്ന് 17 വർഷങ്ങൾക്കുശേഷമാണ് ജനാർദനൻ നായരെ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇയാൾതന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു
ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അറുന്നൂറ്റിമംഗലം സ്വദേശിയായ അച്ചാമ്മ ഒളിവില്‍ പോവുകയായിരുന്നു
നെഞ്ചിൽ വെടിയേറ്റ നിലയിലായിരുന്നു നിഷാന്ത് ഗാർഗിന്റെ മൃതദേഹം കണ്ടെത്തിയത്
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്ത നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയെ കൊലപ്പെടുത്തിയെന്നാണ് കേസ്
രണ്ട് കുടുംബങ്ങൾ തമ്മിൽ ഇസ്രായേലിൽ നടന്ന തർക്കം 24കാരനായ യുവാവിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
'കോഴിക്കോട്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്'