Light mode
Dark mode
ലഹരിമാഫിയകൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്.
രാജെപൂർ സ്വദേശികളായ അബ്ബാസ്, ഭാര്യ കംറുൽ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ട് വര്ഷം മുമ്പ് ഖാദിസിയ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമാണ് സംഭവം
സന്ദീപിന്റെ പ്രവൃത്തി അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സുഹൃത്തിന്റെ ഭർത്താവിനെ കൂട്ടിയായിരുന്നു 20കാരി ബന്ധുവിനെ കുത്തിക്കൊന്നത്
അങ്കമാലിയിലെ എംഎജിജെ ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ലിജിക്ക് കുത്തേറ്റത്
ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം
രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു കുത്തേറ്റ് മരിച്ച ലിജി
2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം മേശയുടെ അടിയിൽ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്.
ഉത്തർ പ്രദേശിലെ വരാണസി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
ഹോട്ടലിലേക്ക് സാധനം വാങ്ങാൻ ഉടമ സിദീഖ് ജോലിക്കാരനായ ഷിബിലിക്ക് എ.ടി.എം പിൻ നമ്പർ നൽകിയിരുന്നുവെന്ന് സൂചന
പ്രതി നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ഓൺലൈനായി വാങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് സ്വയം വിഷം നിർമിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നിൽ അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക
38കാരിയായ അനസ്താസിയ മിലോസ്സ്കായയെ റഷ്യയിലെ മോസ്കോയ്ക്ക് സമീപമാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്
ഇന്നലെ പുലർച്ചെയാണ് അഞ്ജുവിനെയും മക്കളായ ജാൻവിയെയും ജീവയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും
രാജാക്കാട് പൊന്മുടി സ്വദേശി ജോമോനെയാണ് പിടികൂടിയത്
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനിലിനാണ് ഭീഷണിസന്ദേശം വന്നത്
എൺപത് ശതമാനം പൊള്ളലേറ്റ വിമല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു