- Home
- muscatcentralcommittee
International Old
25 Nov 2018 4:19 PM GMT
സ്വപ്നങ്ങളില്‍ ഞാന്‍ എന്റെ മകനെ കാണുന്നു: നോവുന്ന ശ്രീലങ്കന്‍ തമിഴ് ജീവിതങ്ങളിലൂടെ.....
ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷവും അപ്രത്യക്ഷമായവര്‍ രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1983നും 2009നും ഇടയില്‍ 65,000ത്തിലധികം പേര് കാണാതായിരിക്കുന്നു.