ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ മുസ്ലിം സംഘടനകൾ
ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ മുസ്ലിം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ , ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്ഡം മുസ്ലിം...