തുലാവര്‍ഷത്തിലുണ്ടായ കുറവ്; സംസ്ഥാനം വരള്‍ച്ചയിലേക്ക്
നദികളില്‍ ഉപ്പുവെള്ളം കയറാനുളള സാധ്യത കൂടുതല്സംസ്ഥാനത്ത് കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലുമുണ്ടായ കുറവ് ജലസ്രോതസ്സുകളെ സാരമായി ബാധിച്ചു തുടങ്ങി. ഈ വര്‍ഷം തീരദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം...