Light mode
Dark mode
സംഘം കുട്ടിയെയും പിതാവ് മുഹമ്മദ് ഇർഷാദിനേയും ആശ്വസിപ്പിക്കുകയും എല്ലാത്തരം സഹായവും ഉറപ്പുനൽകുകയും ചെയ്തു.
മകനെ തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു.