Light mode
Dark mode
ഘട്നന്തൂരിലെ പാർലി നിയമസഭാ മണ്ഡലത്തിലാണ് അക്രമമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 288 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മഹാ വികാസ് അഘാഡി തുടരുമെന്ന് പടോലെ അവകാശപ്പെട്ടു.
അഞ്ച് സീറ്റുകൾ വേണമെന്ന് സമാജ് വാദി പാർട്ടിയും ആവശ്യം ഉന്നയിച്ചതോടെയാണ് മഹാ വികാസ് സഖ്യത്തിൽ ഭിന്നത രൂപപ്പെട്ടത്
ബാക്കി സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ അടുത്ത യോഗങ്ങളിൽ നടക്കുമെന്ന് തോറാട്ട് വ്യക്തമാക്കി
'ഞങ്ങൾക്ക് കുറച്ചെങ്കിലും ശക്തിയും വോട്ട് ബാങ്കും ഉണ്ടെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അവർ ഞങ്ങളോട് പിന്തുണ ചോദിക്കും. ഇല്ലെങ്കിൽ ചോദിക്കില്ല'- ജലീൽ പറഞ്ഞു.
'2019ല് 48 ലോക്സഭാ സീറ്റില് വെറും ആറിടത്തു മാത്രമാണു പ്രതിപക്ഷത്തിനു വിജയിക്കാനായത്. 2024ല് എത്തിയപ്പോള് അത് 31 ആയി ഉയര്ന്നു.'
നിയമസഭാ തെരഞ്ഞെടുപ്പില് ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു
നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷന് നാനാ പടോലെ വ്യക്തമാക്കിയിരുന്നു
നിയമസഭാ തെരഞ്ഞെടുപ്പില് ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് മഹാവികാസ് അഘാഡി നേതാക്കള് ഇന്ന് സംയുക്ത വാര്ത്താ സമ്മേളനം നടത്തിയത്
കോൺഗ്രസ് ആവശ്യപ്പെട്ട സാംഗ്ലി സീറ്റിലും ഉദ്ധവ് താക്കറേ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
ആർഎസ്എസ് നേതാവ് വി.ഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേന അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ വിഷയം ഉയർന്നുവന്നത്
ബി.ജെ.പി സ്ഥാനാർത്ഥിയായ രാഹുൽ നർവേക്കറിനെതിരെ ശിവസേന എം.എൽ.എ രാജൻ സാൽവിയെയാണ് മഹാവികാസ് അഗാഡി രംഗത്തിറക്കിയിരിക്കുന്നത്