Light mode
Dark mode
മൂന്നു പേരെ കൂടി നരബലിക്ക് ഇരയാക്കാൻ പ്രതികൾ ശ്രമം നടത്തിയെന്ന് കുറ്റപത്രത്തിലുണ്ട്
ഡിഎൻഎ പരിശോധന പൂർത്തിയായി
റോസ്ലിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
ലൈലയുടെ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും
വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്നും ഹരജിയിൽ ആരോപിക്കുന്നു
മൃതദേഹങ്ങളിലെ പരിക്കുകൾ സംബന്ധിച്ച് ഡോക്ടർമാർക്കും സംശയങ്ങളുണ്ട്
രണ്ട് അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണ്
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കയറും വാങ്ങിയ ഇലന്തൂരിലെ കടയിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്
ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും
മൃതദേഹങ്ങള്‍ വെട്ടി മുറിക്കാൻ ഉപയോഗിച്ച തടികഷ്ണവും, ആയുധങ്ങളും കണ്ടെത്തി
അസ്ഥി മനുഷ്യന്റേതാണോ എന്നുറപ്പാക്കാൻ ഫോറൻസിക് പരിശോധന നടത്തും.
പത്മത്തിന്റെ മൃതദേഹം കുഴിച്ചിട്ടതിന് സമീപമാണ് മാർക്ക് ചെയ്തത്
ഷാഫി നാൽപതിനായിരം രൂപ തന്നിരുന്നുവെന്ന് ഭാര്യ മൊഴി നൽകി
സ്വർണം പണയം വെച്ചതിന്റെയും സ്കോർപിയോ ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും രേഖകൾ പൊലീസ് കണ്ടെടുത്തു.
ഷാഫിയുടെ വീട്ടിൽ നിന്ന് സ്വർണം പണയം വെച്ചതുൾപ്പെടെയുള്ള രേഖകള്‍ കണ്ടെടുത്തു
കേസിൽ അന്വേഷണത്തിലേക്ക് വഴിതെളിച്ച മിസിങ് കേസുകൾ രണ്ടായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം
അന്വേഷണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് പൊലീസ്
പരിശോധനയ്ക്കായി ബന്ധുക്കളുടേത് ഉൾപ്പെടെയുള്ള ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു
ഷാഫി ഉപയോഗിച്ചിരുന്ന ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ ചാറ്റുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം
പ്രോസിക്യൂഷൻ വാദങ്ങള്‍ കോടതി അംഗീകരിച്ചു