Light mode
Dark mode
പ്രധാനമന്ത്രിക്ക് വേണ്ടി ഹെലിപ്പാട് നിർമിച്ചിരിക്കേ, റോഡ്മാർഗം അദ്ദേഹം എത്തില്ലെന്ന് കരുതിയതായും അവർ വ്യക്തമാക്കി
പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ളൈ ഓവറിൽ കുടുങ്ങിയ സംഭവത്തെ തുടർന്നാണ് പ്രാർത്ഥന നടത്തിയത്
സർക്കാരിനെ പിരിച്ചു വിടണമെന്നാണ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ആവശ്യം.
പ്രധാനമന്ത്രി തിരിച്ചുപോകേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ഛരൺജിത് സിംഗ് ഛന്നി പറഞ്ഞു.
പഞ്ചാബിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി
കർഷക നിയമങ്ങൾ പിൻവലിച്ച ശേഷം ആദ്യമായിട്ടാണ് പൊതുയോഗത്തിൽ പങ്കെടുക്കാൻ മോദി പഞ്ചാബിൽ എത്തുന്നത്
സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മഹീന്ദ്ര സ്കോർപിയോ എസ്.യു.വിയായിരുന്നു മോദിയുടെ ഇഷ്ടവാഹനം
കോവിഡിന്റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്റെയും കടമയാണെന്നും പ്രധാനമന്ത്രി
നവംബര്‍ 29ന് ആരംഭിച്ച ശൈത്യകാല സമ്മേളനം അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഹാജര്‍ ശതമാനം വെറും 5.88 മാത്രമാണ്.
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നത് ഉൾപ്പെടെ ഏഴ് വിവാഹ നിയമങ്ങളിൽ മാറ്റം വരുത്തുന്നതാണ് ബിൽ.
ഭൂട്ടാന്റെ ദേശീയദിനത്തിലാണ് രാജാവ് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.
യു.പിയിലെ ഇറ്റാവയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അഖിലേഷിന്റെ പരിഹാസം
അനുമതി ലഭ്യമാക്കാൻ വ്യക്തിപരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
ഇരട്ട എൻജിനുള്ള സർക്കാറാണ് യുപിയിലെ യോഗി ആദിത്യനാഥിന് കീഴിലുള്ളതെന്നും കോവിഡ് കാലത്ത് പോലും അവർ ജോലി നിർവഹിച്ചുവെന്നും മോദി
'കുട്ടികളോടെന്ന പോലെ ഞാൻ തുടർച്ചയായി നിങ്ങളുടെ മേല്‍ സമ്മർദം ചെലുത്തേണ്ടിവരുന്നത് നല്ലതല്ല'
രാജ്യത്തെ പുരോഗതി അനുഭവിക്കാതിരുന്ന 80 കോടി ജനങ്ങളെ നരേന്ദ്രമോദി ചേർത്തുപിടിച്ചെന്നും ഷാ
മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാനുള്ള ബിൽ അടക്കം 26 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക
കേരളത്തിലും കനത്ത ജാഗ്രത പാലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു