Light mode
Dark mode
താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നു.
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിറഞ്ഞൊഴുകുന്ന തോടിനു സമീപം ജീവന് പണയം വെച്ച് കഴിയുകയാണ്, വൃദ്ധ മാതാവും പിഞ്ചുകുട്ടിയുമടങ്ങുന്ന ഒരു കുടുംബം.