സഭാ ഭൂമിയിടപാട് കേസ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി
അന്വേഷണത്തിന് മേലുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിസിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ അന്വേഷണം...