നൈസില് ഇനി ബുര്‍ഖിനി ധരിക്കാം; വിലക്ക് കോടതി നീക്കി
ഉന്നത കോടതിയുടെ നിര്‍ദേശമുണ്ടായതിന് ശേഷവും തുടര്‍ന്ന് വന്നിരുന്ന വിലക്കാണ് കോടതി ഇടപെട്ട് നീക്കിയത്. ഫ്രാന്‍സിലെ നൈസില് ബുര്‍ഖിനി ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നീക്കി. ഉന്നത കോടതിയുടെ...