Light mode
Dark mode
നാളെ ഉച്ചയോടെ സ്രവ പരിശോധനാഫലം പുറത്തുവന്ന ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ.
ഇതു വരെ 78 പരിശോധനാ ഫലങ്ങൾ നെഗറ്റീവായി
മങ്കി പോക്സ് സംശയിക്കുന്ന യുവാവിനൊപ്പം യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞു
ആരോഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക
വണ്ടൂരിൽ മരിച്ച 24കാരന്റെ സമ്പർക്കപ്പട്ടിക മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് തയാറാക്കിവരികയാണ്
നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ നിർദേശം
കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവ്.
ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
ഇരുവരുടേയും സ്രവം കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കും
പത്തനംതിട്ട കോന്നി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്
പുതുതായി ആരെയും സമ്പര്ക്ക പട്ടികയില് ഉള്പ്പെടുത്തിയിട്ടില്ല
കേരളത്തില് മരണം വിതച്ച നിപ വൈറസ് പടര്ത്തിയ ഭീതി അത്ര ചെറുതല്ല. 2018ല് 17 പേരുടെ മരണത്തിനിടയാക്കിയ നിപ ബാധിച്ച് 2021 ല് ഒരാളും 2023 ല് രണ്ട് പേരും മരിച്ചു. ഇപ്പോഴിതാ 2024 ലും മരണം...
ക്വാറന്റീനിലുള്ളവർ 21 ദിവസം തുടരണം
നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്
വാഹനത്തിലെത്തുന്ന മുഴുവൻ ആളുകളെയും പരിശോധിക്കുന്നുണ്ട്
പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസംഘത്തെ വിന്യസിക്കും
ഹൈ റിസ്ക് ഉള്ളവരുടെ സാമ്പിൾ പരിശോധിക്കും
അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം
നിപ രോഗലക്ഷണങ്ങളെ തുടര്ന്ന് 15കാരന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണുള്ളത്