Light mode
Dark mode
സാമ്പിളുകൾ നിപ പരിശോധനയ്ക്ക് അയക്കും
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു
214 പേർ നിരീക്ഷണത്തിൽ, 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ
ഹൈ റിസ്ക് ഉള്ളവരുടെ സാമ്പിൾ പരിശോധിക്കും
അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം
നിപ ഭീതി ഒഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരിപ്പൂരിൽ നിയന്ത്രണം തുടരുകയായിരുന്നു
പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്
മൂന്ന് സാമ്പിളുകളുടെ ഫലം കൂടി ഇന്ന് വരാനുണ്ട്
നിലവിൽ 994 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്
നിപ ബാധിത മേഖലകളിലാണ് പരിശോധന നടത്തുക
കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാ കടകളും പ്രോട്ടോകോൾ പാലിച്ച് രാത്രി എട്ടു മണി വരെ പ്രവർത്തിക്കാം
ആരോഗ്യ പ്രവർത്തകരായ ആശമാരുടെ സംഘം ടീമായി വരുന്നു
കേരളം പോലെ സാമൂഹിക വികസനത്തില്‍ മുന്നേറിയ ഒരു സമൂഹത്തില്‍ മഹാമാരികള്‍ വലിയ തോതില്‍ ആഘാതം ഉണ്ടാക്കും. കാരണം, വികസനം സൃഷ്ട്ടിക്കുന്ന സുരക്ഷാബോധത്തെയാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കുന്നത്. |...
കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് ജില്ലയില്‍
കഴിഞ്ഞ മാസം നിപ ലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു
ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്
നിപയെ പ്രതിരോധിക്കാൻ സർക്കാർ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദ്ദേശം നൽകി
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്