Light mode
Dark mode
ആര്.എസ്.എസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഹിന്ദുരാഷ്ട്ര പ്രഖ്യാപനം എന്നത് കേവല ഭൂരിപക്ഷമില്ലാത്ത അതിന്റെ രാഷ്ട്രീയ ഉപകരണത്തെ ഉപയോഗിച്ചു കൊണ്ട് ഇപ്പോള്‍ സാധ്യമല്ലാത്ത ഒന്നാണ്.
പ്രത്യയശാസ്ത്രപരമായി യോജിപ്പുകളില്ലാത്ത ബി.ജെ.പി-ടി.ഡി.പി-ജെ.ഡി.യു ത്രയങ്ങള്‍ക്കിടയില്‍ രസകരമായ ഗുസ്തി മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്.
പ്രായം കൊണ്ട് മാത്രമല്ല, ഇച്ഛാശക്തിയിലും തളര്‍വാദം പിടിച്ച ഒരു ആവര്‍ത്തനമാക്കി മൂന്നാം മോദി ഭരണത്തെ മാറ്റാന്‍ ഇന്ത്യന്‍ പൗരസമൂഹത്തിനു സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്.
ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോ? എന്നായിരുന്നു ലാലുവിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് നിതീഷ് കുമാറിന്റെ ചോദ്യം.
മുതിർന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും
മദ്യനിരോധനം തുടരുന്ന ബിഹാറിൽ 'ജീവിക' ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ മദ്യക്കുപ്പികളിൽ നിന്ന് ഗ്ലാസ് വളകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
നിതീഷിന്റെ മുന്നണി മാറ്റം രാഷ്ട്രീയ നിരീക്ഷകരെ തെല്ലും അത്ഭുതപ്പെടുന്നില്ല
243 അംഗ സഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബിഹാറിൽ സുലഭമാണ്
ചിരാഗ് പാസ്വാന്റെ പിതൃസഹോദരനായ പശുപതി കുമാറിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ വിമതനീക്കം നടക്കുന്നത്.