പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ അനുഗമിച്ചവരുടെ വിവരങ്ങള്‍ നല്കാന് നിര്‍ദ്ദേശം
നീരജ് ശര്‍മ്മ എന്നയാള്‍ നല്കിയ വിവരാവകാശ അപേക്ഷ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് പലതവണ തള്ളിയിരുന്നു...2014 മുതല്‍ 2017 വരെയുള്ള കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...