വാഹന നികുതിവെട്ടിപ്പ് ; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
ഒരു ലക്ഷം രൂപയുടെ ബോണ്ട് അടക്കമുള്ള വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യംവ്യാജ രേഖ ചമച്ച് പുതുച്ചേരിയിൽ വാഹന നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ...