Light mode
Dark mode
രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ മുഖ്യന്യായാധിപനായി ഒന്നരവർഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം
പാർലമെന്റിൽ ഉപയോഗിക്കുന്ന വാക്കുകൾക്കും പാർലമെന്റ് വളപ്പിലെ പ്രതിഷേധത്തിനും നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി
'കോടതി വിധികൾ സർക്കാരുകൾ നടപ്പാക്കാത്തത് ജനാധിപത്യത്തിന് നന്നല്ല'
മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് രേഖകൾ നൽകാൻ ആവശ്യപ്പെട്ടു
ആഗോളവത്കരണം അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങളുടെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ്
നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ഒരു നിയമസഹായ കേന്ദ്രം സ്ഥാപിക്കാന്‍ ചീഫ് ജസ്റ്റ്സ് നിര്‍ദേശിച്ചു
മുൻ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇത്തരത്തിൽ, പ്രത്യേകിച്ചും സർക്കാറിൽ നിന്ന് മുദ്രവച്ച കവറുകൾ വാങ്ങുന്ന രീതി വിമർശിക്കപ്പെട്ടിരുന്നു
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ സമകാലിക സംഭവങ്ങൾ അവർത്തിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള നിരീക്ഷണം.
രാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച്ച നടന്നത്
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി.വി നാഗരത്നയുടെ പേരും പട്ടികയില്‍ ഉണ്ട്
അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രചാരണങ്ങളുണ്ടാകുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് എന്‍.വി രമണ പറഞ്ഞു.
സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ട്വിറ്റര്‍ ഉള്‍പ്പടെയുളള സമൂഹ മാധ്യമങ്ങളിലൊന്നും തനിക്ക് അക്കൗണ്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഏപ്രിൽ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്തത്