അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ പ്രതിനിധി സഭയില്‍ പാസായി
വോട്ടെടുപ്പില്‍ 213നെതിരെ 217 വോട്ടുകളോടെ നേരിയ ഭൂരിപക്ഷത്തിലാണ് ബില്ല് പാസാക്കിയത്. ബില്‍ പാസാക്കാന്‍ സെനറ്റില്‍ കനത്ത വെല്ലുവിളിയായിരിക്കും ട്രംപ് നേരിടേണ്ടി വരിക.അമേരിക്കന്‍ ഇന്‍ഷൂറന്‍സ് പദ്ധതിയായ...