കുവൈത്തില്‍ ഓഫീസ് വാടക രണ്ടു ശതമാനം വരെ വർദ്ധിക്കുമെന്ന് സൂചന
കുവൈത്തില്‍ ഓഫീസ് വാടക അടുത്ത വര്‍ഷം 1.3 ശതമാനം മുതൽ 2 ശതമാനം വരെ വർദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാങ്കേതിക മുന്നേറ്റവും ഉയർന്ന ശരാശരി പ്രതിശീർഷ വരുമാനവുമാണ് ഡിമാൻഡ് വർധിക്കുവാന്...