‘മാപ്പ് പറയേണ്ടത് അവരല്ല, നമ്മളാണ്’; സിദ്ദീഖിനെ തള്ളി ജഗദീഷ്
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എ.എം.എം.എക്ക് അകത്തും, പുറത്തും ഉടലെടുത്ത ഭിന്നത പുറത്തെത്തിച്ച് വീണ്ടും പരസ്യ പ്രസ്താവനയുമായി താരങ്ങള്‍. സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തു പോയ നടിമാര്‍ക്ക്...