Light mode
Dark mode
സർഗ്ഗാതമകത, പ്രാദേശിക പൈതൃക സംരക്ഷണം, പരിസ്ഥിതി സൗഹൃദ രൂപകൽപ്പന എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന മ്യൂസിയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
80,000ത്തിലധികം ആളുകൾ ഒമാന്റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി മ്യൂസിയത്തിൽ എത്തിയത്.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14ന് ആണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്കുവാന് ബന്ധപ്പെട്ട മാവേലി സ്റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.