ഒമാനിലെ റോഡുകള്‍ അപകടാവസ്ഥ കുറഞ്ഞതും സുരക്ഷിതവുമെന്ന് സര്‍വെ
ഒമാൻ ഖത്തർ ഇൻഷൂറൻസ് കമ്പനിക്ക് വേണ്ടി യുഗോവ് ആണ് സർവേ നടത്തിയത്.ഒമാനിലെ റോഡുകൾ പൊതുവെ അപകടാവസ്ഥ കുറഞ്ഞതും സുരക്ഷിതവുമെന്ന് സർവേ ഫലം. ടെയിൽഗേറ്റിങ്, അശ്രദ്ധമായ ഡ്രൈവിങ്, പെട്ടന്ന് ലൈൻ മാറൽ,...