വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്കരിച്ച് ദളിത് കുടുംബം
ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ പൊതുശ്മശാനമില്ലാത്തിനെ തുടര്‍ന്നാണ് ദളിത് വനിതയായ കുട്ടിയമ്മയുടെ മൃതദേഹം നടുറോഡില്‍ സംസ്കരിച്ചത്.മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് വീട്ടമ്മയുടെ...