Light mode
Dark mode
ഞായറാഴ്ച ലോക് ഡൗൺ ഫലപ്രദമായിരുന്നോ എന്ന് വിലയിരുത്തും
മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജെനോ സ്വീക്വൻസിങ് കൺസോർഷ്യത്തിന്റേതാണ് പഠനം.
ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്നും യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) മൂന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആർ 17.94 ശതമാനമായി
സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇതുവരെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്
ഒമിക്രോൺ തീവ്രമല്ലെങ്കിലും അവഗണിക്കരുത്
പാഴ്സലുകൾ സ്വീകരിക്കുമ്പോൾ മാസ്കും കൈയുറകളും ധരിച്ച് പരമാവധി സ്വയം സുരക്ഷ ഉറപ്പാക്കാന്‍ ചൈനീസ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു
ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള ഏഴ് പേര്‍ക്കും തൃശൂരിലെ രണ്ട് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര് സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്
ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഭാഗികമായോ പൂർണ്ണമായോ വാക്സിനേഷൻ എടുത്തിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റ് നാശം വിതയ്ക്കുന്നത്
വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കമില്ലാത്തവരിലും ഒമിക്രോൺ കണ്ടെത്തി
ഒമിക്രോണോ കോവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ കാരണമായി യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയില്ലെന്ന് യു.എ.ഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലും ഡൽഹിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു
സമരം ചെയ്യുന്ന ഡോക്ടർമാരോട് വിട്ടുവീഴ്ച വേണ്ടന്ന് മുഖ്യമന്ത്രി
42 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും അഞ്ചുപേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.
അതിനിടെ അമേരിക്കയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്
പോളണ്ടിൽ ഒരു ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കിൽ ലോകത്ത് ആറാം സ്ഥാനത്താണ് രാജ്യം. ജനസംഖ്യയുടെ 40 ശതമാനം പേരും ഇപ്പോഴും വാക്സിൻ സ്വീകരിച്ചിട്ടില്ല
59 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും ഏഴുപേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്
ചില മേഖലകളിൽ ലോക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഘ്യമേറിയ ക്വാറന്റീൻ കാലാവധി തുടങ്ങിയ നടപ്പാക്കിയിട്ടുണ്ട്