ഒഎന്‍വിയില്ലാത്ത ഇന്ദീവരത്തിന് അവാര്‍ഡിന്റെ സന്തോഷമില്ല
മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ഒഎന്‍വി കുറുപ്പിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് സന്തോഷത്തോടൊപ്പം വേദനയുമാണ് കുടുംബത്തിന് സമ്മാനിച്ചത്സംസ്ഥാന അവാര്‍ഡ് എത്തിയിട്ടും...