Light mode
Dark mode
രണ്ട് ബസുകളുടെ രജിസ്ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്നസ്സും റദ്ദാക്കി.9 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
2,16,000 രൂപ പിഴ ചുമത്തി.
വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം കൊണ്ടുള്ള അപകടം തടയാനാണ് ഓപ്പറേഷന് ഫോക്കസ്
ഹെഡ്ലൈറ്റുകളിൽ നിന്ന് വരുന്ന തീവ്രപ്രകാശം മൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്നതിന്റെ സാഹചര്യത്തിൽ കൂടിയാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-2ന് അന്വേഷണ ചുമതല.വിജിലന്‍സ് എസ് പി ജയകുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുംഇ പി ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനം.തിരുവനന്തപുരം...